വിഴിഞ്ഞം ഓഹരി കൈമാറ്റം; തീരുമാനം ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിക്ക് വിട്ട് മുഖ്യമന്ത്രി, MSCക്ക് അദാനി ഓഹരി കൈമാറിയത് സർക്കാർ അറിയാതെ, കരാറിനെക്കുറിച്ച് എൽഡിഎഫിനെ നേരത്തെ അറിയാമായിരുന്നെന്നും വിശദീകരണം