പെരുമ്പാവൂരിൽ ജഴ്സി അണിഞ്ഞ് ഒരു റെസ്റ്റോറന്റ്; വീഡിയോ പങ്കുവെച്ച് നെയ്മാറും

Share this Video

പെരുമ്പാവൂരിൽ ജയിക്കുന്ന ടീമിന്റെ ജഴ്സി അണിഞ്ഞ് ഒരു റെസ്റ്റോറന്റ്; പെരുമ്പാവൂരിലെ കവീസ് കഫേയുടെ വീഡിയോ സാക്ഷാൽ നെയ്മാറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വരെ എത്തി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video