കമ്പ്യൂട്ടർ സയൻസ് പഠിക്കണമെന്ന മോഹം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോയെന്ന ഭയത്താൽ കാത്തിരുന്ന ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിനി മീനാക്ഷിക്ക് ആശ്വാസവാർത്ത; ഇടപ്പളളി GHSS സ്കൂളിൽ സൗകര്യമൊരുക്കുമെന്ന ഉറപ്പ് നൽകി വിഡി സതീശൻ