മാസപ്പടിക്കേസിലെ മൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് CMRL സത്യവാങ്മൂലം; ഭീഷണിപ്പെടുത്തി മൊഴിയെടുത്തുവെന്നാണ് ഉദ്യോഗസ്ഥർ സത്യവാങ്മൂലത്തിൽ പറയുന്നത്