PF വിഹിതം നിശ്ചയിക്കാനുള്ള ശമ്പള പരിധി ഉയർത്തി കേന്ദ്രം; പ്രതിമാസം 25000 രൂപയായിട്ടാണ് ഉയർത്തിയത്

Share this Video

പിഎഫ് വിഹിതം നിശ്ചയിക്കാനുള്ള ശമ്പള പരിധി ഉയർത്തി കേന്ദ്രം; പ്രതിമാസം 15000 എന്ന പരിധി 25000രൂപയായി ഉയർത്തി; ഇതോടെ പുതിയതായി 51ലക്ഷം തൊഴിലാളികൾ കൂടി പിഎഫിൽ ഉൾപെടും

Related Video