കോൺഗ്രസിൻ്റെ ആദ്യഘട്ട പട്ടിക ഇന്ന്; ചർച്ചകൾ വേഗത്തിലാക്കാൻ ഘടകകക്ഷികളുടെ സമ്മർദം, 36 സീറ്റുകളിൽ ഒറ്റപ്പേര്, 40ലേറെ സീറ്റുകളിൽ ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും