
CBSE പരീക്ഷകൾ റദ്ദാക്കിയെങ്കിലും ഫലം എങ്ങനെയായിരിക്കുമെന്ന ആശങ്കയിൽ വിദ്യാർത്ഥികൾ
'പഠനത്തിൽ ശ്രദ്ധിക്കാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു'; ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കിയെങ്കിലും ഫലം എങ്ങനെയായിരിക്കുമെന്ന ആശങ്കയിൽ പന്ത്രണ്ട്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾExams | Dubai | Iran - Israel conflict | US | Benjamin Netanyahu | Ali Khamenei | Donald Trump | International News