രാജ്യത്തെ ഊർജ പ്രതിസന്ധി; പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം തുടരാൻ പ്രതിപക്ഷം

Share this Video

ഹോർമുസ് കടലിടുക്ക് കടന്ന രണ്ട് ഇന്ത്യൻ കപ്പലുകളിൽ ഒന്ന് ഇന്ന് ഇന്ത്യൻ തീരത്തെത്തും; രാജ്യത്തെ ഊർജ പ്രതിസന്ധിയിൽ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം തുടരാൻ പ്രതിപക്ഷം, കരിഞ്ചന്ത തടയാൻ പരിശോധന തുടർന്ന് അധികൃതർ Cooking gas shortage | Gas cylinder | LPG | Parliament

Related Video