പാർട്ടി നടപടിയിലേക്ക്; ലൈംഗിക പീഡന പരാതി ഉയർന്നതിന് പിന്നാലെ പ്രശോഭിനെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു, ധാർമ്മികതയുടെ പുറത്താണ് നടപടിയെന്ന് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ Prasobh c vathsan | Palakkad | Sexual Assault Case