രാമനവമി ഘോഷയാത്രയ്ക്കിടെ മുർഷിദാബാദിൽ സംഘർഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Share this Video

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ രാമനവമി ഘോഷയാത്രയ്ക്കിടെ ലൗഡ് സ്പീക്കർ ശബ്ദത്തെ ചെല്ലി സംഘർഷം, നിരവധി വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടു, പ്രദേശത്ത് നിരോധനാജ്ഞ

Related Video