
വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതുകാരണം കൊച്ചിയിലെ ഹോട്ടലുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍
LPG ക്ഷാമം ഹോട്ടലുകളെ അതിരൂക്ഷമായി ബാധിക്കുന്നു, എല്ലാ ഹോട്ടലുകളിലും വിറക് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു, 70 ശതമാനും സ്ഥാപനങ്ങളും പൂട്ടി
Related Video
Now Playing
Now Playing