സംസ്ഥാനത്ത് നാളെ കരിദിനമാചരിക്കുമെന്ന് കോൺഗ്രസ്; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ നടന്ന പൊലീസ് കൈയേറ്റത്തിലാണ് പ്രതിഷേധം; ഗ്യാനേഷ് കുമാറിൻ്റെ രാജിയാവശ്യപ്പെട്ട് സമരം തുടരാൻ പ്രതിപക്ഷം