
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വന്ദേ മാതരം സെമിനാര്‍; പ്രോക്ടര്‍ ശ്രീകുമാറിനെതിരെ പ്രതിഷേധം
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വന്ദേ മാതരം സെമിനാര്‍; പ്രോക്ടര്‍ ശ്രീകുമാറിനെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം, ചേരിതിരിഞ്ഞ് ഗോബാക്ക് വിളികളുമായി വിദ്യാർത്ഥികൾ Students Protest On Vande Mataram Controvery