ഒടുവിൽ ജീപ്പ് മാറ്റി, ഷെൽട്ടറും മാറ്റി; പൊലീസുകർക്കായി ഇനി പുതിയ ഷെഡ് നിർമ്മിക്കും; പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീടിന് മുന്നിലെ വിവാദ പൊലീസ് ജീപ്പ് നീക്കി