തെരഞ്ഞെടുപ്പിലെ കനത്ത തോൽവി; തോമസ് ഐസക്കിന്റെ പ്രതികരണം പിണറായിയുടെ പ്രസംഗം തള്ളുന്ന നിലപാട്

Share this Video

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ തോമസ് ഐസക്ക് നടത്തിയ പ്രതികരണം പിണറായിയുടെ പ്രസംഗത്തെ പൂർണമായും തള്ളുന്നതയിരുന്നു. ഇത് തുറന്ന ചർച്ചയ്ക്കുള്ള ഒരു ആഹ്വാനമായി വേണം കാണാൻ.

Related Video