സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം; സിപിഐയുമായുള്ള പ്രതിപക്ഷ ഉപനേതാവ് തർക്കം ഇന്ന് ച‍‍‍ർച്ചയാകും

Share this Video

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് അവസാനിക്കും; പിണറായിയുടെ കണ്ണൂ‍‍‍ർ പ്രസംഗത്തിൽ ഒരു വിഭാഗത്തിന് അതൃപ്തി, സിപിഐയുമായുള്ള പ്രതിപക്ഷ ഉപനേതാവ് തർക്കവും പരിഹരിക്കാനുള്ള വഴികളും ച‍ർച്ചയാകും

Related Video