'ഉപയോഗിച്ചില്ലെങ്കിലും ഹെലികോപ്റ്റർ വാടക നൽകണം, ഇപ്പോൾ കാറിന്റെ പെട്രോൾ ലാഭമാകുകയാണ് ചെയ്തത്'

'ഉപയോഗിച്ചില്ലെങ്കിലും ഹെലികോപ്റ്റർ വാടക നൽകണം, ഇപ്പോൾ കാറിന്റെ പെട്രോൾ ലാഭമാകുകയാണ് ചെയ്തത്'

Published : Aug 03, 2026, 03:04 AM IST

കാലാവധി കഴിഞ്ഞശേഷവും ഹെലികോപ്റ്റർ തുടരാൻ തീരുമാനിച്ചാൽ അതിന്റെ സമീപനം വേറെ. പക്ഷേ ഇപ്പോഴത്തെ ഉപയോഗത്തെ സംബന്ധിച്ചാണെങ്കിൽ അത് ഉപയോഗിച്ചാലും ഇല്ലെങ്കിലും വാടക കൊടുത്തേ പറ്റുള്ളൂ. മുഖ്യമന്ത്രി ഇന്നലെ നാല് മണിക്കൂർ അതുപയോഗിച്ചാൽ അദ്ദേഹത്തിന്റെ കാറിന്റെ പെട്രോൾ ലാഭിക്കുകയാണ് ചെയ്തത്: ജോസഫ് സി മാത്യു

06:04'ഉപയോഗിച്ചില്ലെങ്കിലും ഹെലികോപ്റ്റർ വാടക നൽകണം, ഇപ്പോൾ കാറിന്റെ പെട്രോൾ ലാഭമാകുകയാണ് ചെയ്തത്'
07:12കരാർ അനുസരിച്ച് പറത്തിയാലും ഇല്ലെങ്കിലും ഹെലികോപ്റ്ററിന് 80 ലക്ഷം രൂപ വാടക കൊടുക്കണം: രാജു.പി.നായർ
02:26അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യത
01:30ശക്തമായ മഴയെ തുടർന്ന് നേര്യമംഗലം മുതൽ അടിമാലി വരെ രാത്രിയാത്ര നിരോധിച്ചു
07:21കുറച്ച് 'ടഫ്' ആണ് ഈ മുന്നണി സമവാക്യങ്ങൾ; ഒരു പ്രവാസി തെരഞ്ഞെടുപ്പും മലയാളി മുന്നണികളും
01:11കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന് ഒരാഴ്ചയിൽ പിടികൂടിയത് 11 കോടിയുടെ സ്വർണ്ണം
01:45ആലത്തൂരിൽ ആറ് വയസ്സുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി 30 വർഷത്തിനുശേഷം പിടിയിൽ
01:35രാജസ്ഥാൻ അതിർത്തിയിൽ നിന്ന് ഹെറോയിനും തോക്കുകളും പിടിച്ചെടുത്തു | Rajasthan | Drug bust | Weapons
01:26ഇറാനെതിരെയുള്ള ആക്രമണം റദ്ദാക്കിയതായി ട്രംപ്; ഹോർമുസ് തുറക്കുമെന്ന വാർത്ത നിഷേധിച്ച് ഇറാൻ | Iran