
കുറച്ച് 'ടഫ്' ആണ് ഈ മുന്നണി സമവാക്യങ്ങൾ; ഒരു പ്രവാസി തെരഞ്ഞെടുപ്പും മലയാളി മുന്നണികളും
തെരഞ്ഞെടുപ്പിനായി കുപ്പായം തയ്പ്പിച്ച് കുറേ പേർ; പതിറ്റാണ്ടുകളായി മത്സര രംഗത്തുള്ളവർക്കെതിരെ വേറൊരു പക്ഷം, സങ്കീർണമായ മുന്നണി സമവാക്യങ്ങൾ, ഷാർജയിലെ തെരഞ്ഞെടുപ്പ് വിശേശങ്ങളിലേക്ക്