മോഹൻലാലിന്റെ അനുവാദം ഇല്ലാതെ എന്തിന് ചിത്രം ഉപയോഗിച്ചുവെന്ന ചോദ്യവുമായി കോടതി; മോഹൻലാൽ സമർപ്പിച്ച എല്ലാ യൂട്യൂബ് ഇൻസ്റ്റാഗ്രാം ലിങ്കുകളും നീക്കണമെന്ന് കോടതി, കേസ് ജൂലായ് നാലിന് വീണ്ടും പരിഗണിക്കും