ബി ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശം; എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി

Share this Video

ബി ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശം; എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി, മാതൃക പെരുമാറ്റച്ചട്ടം എന്തിനെന്നും തെര. കമ്മീഷനോട് കോടതി, വീഡിയോ നീക്കം ചെയ്‌തെന്ന് കമ്മീഷൻ

Related Video