
വോട്ടർമാരാണ് പുലികൾ, ശരത്ചന്ദ്ര പ്രസാദിന് അവർ മറുപടി നൽകും; കടകംപള്ളി സുരേന്ദ്രൻ
കഴക്കൂട്ടത്ത് വാക്‌പോര്; കടകംപള്ളിയെ അയ്യപ്പൻറെ പുലി പിടിക്കുമെന്ന് ശരത് ചന്ദ്രപ്രസാദ്; വോട്ടർമാരാണ് പുലികൾ, അവർ ഇതിന് മറുപടി നൽകുമെന്ന് കടകംപള്ളി സുരേന്ദ്രൻ Kadakampally Surendran | Sarath Chandra Prasad| Kerala Assembly Election 2026