ജി സുധാകരനെതിരെ ആലപ്പുഴയിലെ പാര്‍ട്ടി ഒരുക്കുന്ന തുടക്കമായി അമ്പലപ്പുഴയിലെ സിപിഎമ്മിന്റെ ബഹുജന റാലി; ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി നേതാക്കൾ, വരും ദിവസങ്ങളിൽ കൂടുതൽ പൊതുയോഗങ്ങളും നടത്താൻ തീരുമാനം