എന്തുകൊണ്ടാണ് വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് തീ പാറുന്ന പോരാട്ടമാകുന്നത് ?

Share this Video

ഇടത് വലത് മുന്നണികളെ മാറിമാറി പിന്തുണച്ച ചരിത്രമാണ് വട്ടിയൂര്‍ക്കാവിനുണ്ടായിരുന്നത്. 2016ലെ മത്സരത്തില്‍ ഏവരെയും ഞെട്ടിച്ച് ബിജെപി രണ്ടാം സ്ഥാനത്ത്, പിന്നെയങ്ങോട്ട് നടന്നത് ശക്തമായ ത്രികോണ പോര്. കാണാം വട്ടിയൂര്‍ക്കാവിലെ 'തീ പാറുന്ന പോരാട്ടം'

Related Video