
മതം വേറെ മതഭ്രാന്ത് വേറെയെന്ന് കൃത്യമായി എൽഡിഎഫ് പറഞ്ഞിട്ടുണ്ട്, ഞങ്ങൾ മത വിശ്വാസത്തെ മാനിക്കും തീവ്രവാദത്തെ മാനിക്കില്ല, എൽഡിഎഫ് ഒരു മുന്നണി, അതിൽ ഒരു രാഷ്ട്രീയം ഉണ്ട്, അത് എല്ലായിടത്തും പറയുന്നുണ്ട്: ബിനോയ് വിശ്വം Binoy Viswam | CPI | Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Politics