
'ഇവിടെ ഗുണ്ടായിസം നടക്കുകയാണ്, അതിന് പൊലീസിന്റെ പിന്തുണയും, ഈ അരക്ഷിതാവസ്ഥ മാറണം'
ഇടതുപക്ഷത്തിന് അനുകൂലമായ തരംഗമുണ്ടാകുമെന്ന് അഡ്വ. എസ് വേണുഗോപാൽ; ഇവിടെ ഗുണ്ടായിസം നടക്കുകയാണ്, അതിന് പൊലീസിന്റെ പിന്തുണയുണ്ടെന്ന് എ ആര്‍ അരുൺ, പോര്‍ക്കളത്തിൽ കനത്ത സംവാദം