
കഴിഞ്ഞ രണ്ട് ടേം ഇങ്ങനൊരാളെ സഹിച്ചു എന്ന് ചിന്തിക്കുന്ന ജനത ഉണ്ടായികഴിഞ്ഞു: തമ്പാൻ തോമസ്
കഴിഞ്ഞ രണ്ട് ടേം ഇങ്ങനൊരാളെ സഹിച്ചെന്ന് ചിന്തിക്കുന്ന ജനത ഇവിടുണ്ടായികഴിഞ്ഞു, പിണറായി വിജയന്റെ മുഖം ഇപ്പോൾ ഒരു കമ്യൂണിസ്റ്റിന്റെ മുഖമല്ല, BJPക്ക് പോകുന്ന വോട്ടുകൾ CPM വിരുദ്ധ വോട്ടുകളാണ്; മുൻ MP തമ്പാൻ തോമസ്