സിപിഐ റിസോർട്ട് ഉടമകളിൽ നിന്ന് പണം പിരിച്ചു, സംഭവം അറിഞ്ഞതോടെയാണ് വി.എസ് മൂന്നാർ ദൗത്യത്തിനിറങ്ങിയത്, പിന്നെ സിപിഎമ്മിൻ്റെ സമ്മർദം കാരണം വി.എസിന് മുന്നോട്ട് പോകാനായില്ല; തുറന്ന് പറച്ചിലുമായി കെ.സുരേഷ് കുമാർ