
'രക്ഷാപ്രവർത്തന' കേസ് അട്ടിമറി; എം ആർ അജിത്കുമാറിൻ്റെ ഓഫീസിലെ 2 എസ്ഐമാരെ ചോദ്യം ചെയ്യും
ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറി; എം ആർ അജിത്കുമാറിൻ്റെ ഓഫീസിലെ 2 എസ്ഐമാരെ ചോദ്യം ചെയ്യും, ഹാജരാകാൻ നോട്ടീസ് നൽകി എസ്ഐടി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക