'അവർ മോശമാകുമ്പോൾ നമ്മൾ ജയിച്ചുകൊള്ളുമെന്ന പഴയ ചിന്തയ്ക്ക് പാർട്ടിയിൽ മാറ്റം വന്നിട്ടുണ്ട്. പറ്റിയ തെറ്റുകൾ തിരുത്തി ജനങ്ങളെ സമീപിച്ചാൽ അവർ വിശ്വാസത്തിലെടുക്കുമെന്നാണ് കേന്ദ്ര കമ്മിറ്റി ഡോക്യൂമെന്റിൽ പറയുന്നത്: ജോസഫ് സി മാത്യു