
'തെറ്റ് പറ്റിയത് ഇവർക്ക്, തിരുത്തേണ്ടത് ജനങ്ങൾ എന്നാണ് പിണറായി വിജയൻ പറഞ്ഞത്'
കേന്ദ്ര കമ്മിറ്റിയുടെ ഡോക്യൂമെന്റിൽ പറഞ്ഞിരിക്കുന്ന തെറ്റുകൾ സംഭവിച്ചത് ആർക്കാണ്? ജനങ്ങളോട് ഇവർ പറയാതെ പറയുന്നത് 'ഞങ്ങൾക്ക് ചിലപ്പോൾ തെറ്റ് പറ്റാം, ചിലപ്പോൾ ശരിയാകാം. പക്ഷേ എല്ലായിപ്പോഴും നിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യണം. അല്ലെങ്കിൽ അത് പാപമാണ്' എന്നാണ്: ജോസഫ് സി മാത്യു