മാനസികാരോ​ഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന് എതിരെ സെെക്യാട്രി വിദ​ഗ്ധർ

Share this Video

മാനസികാരോ​ഗ്യ കേന്ദ്രങ്ങളുടെ പേര് ഹാപ്പിനെസ്സ് ആന്റ് വെൽനെസ് എന്നാക്കുന്നതിന് എതിരെ സെെക്യാട്രി വിദ​ഗ്ധർ; ശാസ്ത്രീയ അന്തസത്ത ഇല്ലാതാക്കുമെന്ന് വിമർശനം | Renaming Mental Health Centers in Kerala

Related Video