കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രത്യേക അന്വേഷ സംഘത്തെ സർക്കാർ രൂപീകരിച്ചിട്ടും പയ്യോളി ഏരിയാ സെക്രട്ടറി ഷിബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കാഫിർ സ്ക്രീൻ ഷോട്ട് ഇപ്പോഴും തുടരുന്നു; പോസ്റ്റ് പങ്കുവച്ചിട്ട് രണ്ടുവർഷം