CM എന്ന് സേവ് ചെയ്ത നമ്പറിൽ നിന്ന് തനിക്ക് കോൾ വന്നിട്ടില്ലെന്ന് ജി സുധാകരൻ; കെ സുധാകരന്റെ രാഷ്ട്രീയ ധാർമ്മികത ജി സുധാകരന് ഇല്ലെന്ന് സജി ചെറിയാന്റെ വിമർശനം