
നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയിട്ടുണ്ട്; തൃത്താലയിലെ സിപിഎം സ്ഥാനാര്‍ത്ഥി എംബി രാജേഷ്
കഴിഞ്ഞ അഞ്ച് വര്‍ഷം ഞങ്ങള്‍ തൃത്താലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈ മണ്ഡലത്തെ LDFന്‍റെ സുനിശ്ചിത മണ്ഡലമാക്കി മാറ്റിയിട്ടുണ്ട്; നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയെന്നും തൃത്താലയിലെ സിപിഎം സ്ഥാനാര്‍ത്ഥി എംബി രാജേഷ്