ടി കെ ഗോവിന്ദന്റെ ആരോപണത്തിൽ വലഞ്ഞ് സിപിഎം; തളിപ്പറമ്പിലും പേരാവൂരിലും അതീവ ജാഗ്രതയോടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും, തളിപ്പറമ്പിൽ ഇന്ന് നടക്കുന്ന യോഗത്തിൽ MV ഗോവിന്ദൻ പങ്കെടുക്കും