UAEയിലും ഖത്തറിലും ഈദ് ഗാഹുകൾ ഇല്ല; പ്രാർഥനകൾ പള്ളികളിൽ മാത്രമാക്കാൻ നിര്‍ദേശം

Share this Video

പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് UAEയിലും ഖത്തറിലും ഈദ് ഗാഹുകൾ ഇല്ല; പ്രാർത്ഥനകൾ പള്ളികളിൽ മാത്രം, കൂടുതൽ രാജ്യങ്ങൾ ഈ രീതി പിന്തുടര്‍ന്നേക്കും

Related Video