അലി ലാരിജാനി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ, പ്രതികാരം ചെയ്യുമെന്ന് IRGC

Share this Video

ഇറാൻ സുരക്ഷ കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ; പ്രതികാരം ചെയ്യുമെന്ന് IRGCയുടെ മുന്നറിയിപ്പ്, ഇറാൻ ബസിജ് കമാൻണ്ടര്‍ ഗുലാംറിസ സുലൈമാനിയും കൊല്ലപ്പെട്ടു

Related Video