കഴിഞ്ഞ അഞ്ച് വർഷമായി റിയാസിന്റെ സുഹൃത്തിന്റെ കമ്പനിയാണ് സർക്കാർ പരസ്യങ്ങൾ ചെയ്തിരുന്നത്,റിയാസ് എന്ന സുഹൃത്ത് വഴി സാമ്പത്തിക സ്ഥിതി ഉയർന്നിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതായുണ്ട്: ഷോൺ ജോർജ്