
കരുവാറ്റയിലെ കൊലപാതകം; അച്ഛനമ്മമാരുടെ സ്നേഹം താനറിഞ്ഞിട്ടില്ലെന്ന് പതിമൂന്നുകാരി
കരുവാറ്റയിലെ കൊലപാതകം; വീട്ടിലെ മോശം സാഹചര്യവും കൊലയ്ക്ക് കാരണമെന്ന് പതിമൂന്നുകാരി; 'അച്ഛനമ്മമാരുടെ സ്നേഹം താനറിഞ്ഞിട്ടില്ല'; പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞ് പതിമൂന്നുകാരിKaruvatta Murder Case | Alappuzha | Crime news | Kerala Police