
വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളുടെ നിയമനം; സുപ്രീംകോടതി വിധിക്ക് ശേഷം തീരുമാനം
സങ്കീർണതകൾ സൃഷ്ടിക്കാൻ ഇല്ല, സുപ്രീംകോടതി വിധിക്ക് ശേഷം അമുസ്ലിം അംഗങ്ങളുടെ കാര്യത്തിൽ തീരുമാനം, ഷിയ അംഗത്തെ നിയമിക്കാമെന്ന് സർക്കാർKerala State Waqf Board | High Court | UDF Government