വെള്ളാപ്പള്ളിയെ തള്ളിപ്പറയണം, വര്‍ഗീയതയില്‍ അഴകൊഴമ്പന്‍ സമീപനം പാടില്ല; തെറ്റുതിരുത്താന്‍ സിപിഎം ,പാര്‍ട്ടി പ്ലീനം ഉടനില്ല, ഓഗസ്റ്റില്‍ വിശാല സംസ്ഥാന സമിതി ചേരും