
സിപിഎമ്മില്‍ ഉടന്‍ നേതൃമാറ്റമില്ല, വിശാല സംസ്ഥാന സമിതി ഓഗസ്റ്റില്‍ ചേരും
സിപിഎം പാര്‍ട്ടി പ്ലീനം ഉടനില്ല, ഓഗസ്റ്റില്‍ വിശാല സംസ്ഥാന സമിതി ചേരും, വീഴ്‌ചകള്‍ തിരുത്തി മുന്നോട്ട് പോകുമെന്ന് എം.വി ഗോവിന്ദന്‍
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക