മമത ബാനർജിയെ ആശ്ലേഷിച്ച് സോണിയ ഗാന്ധി; ദില്ലിയിൽ ഇന്ത്യ സഖ്യ യോഗം ചേർന്നു

Share this Video

ദില്ലിയിൽ ഇന്ത്യ സഖ്യം യോഗം ചേർന്നു; കോൺഗ്രസിന് രൂക്ഷ വിമർശനം, DMKയെ അനുനയിപ്പിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു, സിപിഎമ്മുമായി ചർച്ചയാകാമെന്ന് രാഹുൽ, ഇനി രണ്ട് മാസത്തിലൊരിക്കൽ ഇന്ത്യ സഖ്യം യോഗം ചേരുംIndia Alliance | Rahul Gandhi | Mamata Banerjee

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video