വാർത്താ ചോർച്ച തടയാൻ സിപിഎം. വിശാല സമിതി പ്രതിനിധികൾക്ക് കർശന നിർദേശം. ഫോൺ പരിശോധിക്കുമെന്ന് നേതൃത്വം. ഉൾപാർട്ടി ചർച്ച മാധ്യമങ്ങൾ അറിയരുത്.