
കയ്പമംഗലത്തെ വാഹനാപകടം; 8 വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യം
ദേശീയ പാതയിൽ മതിയായ സൂചനാ ബോർഡുകൾ ഇല്ല; 8 വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ തൃശ്ശൂര്‍ കയ്പമംഗലത്തെ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം, ദുരന്ത കാരണം ദേശീയ പാത അധികൃതരുടെ അനാസ്ഥ എന്ന് നാട്ടുകാർ