'അപകടത്തിന് ശേഷം ബാരിക്കേഡ് വെച്ചു, മുൻപ് ഉണ്ടായിരുന്നെങ്കില്‍ ഈ അപകടം ഉണ്ടാകില്ലായിരുന്നു'

Share this Video

ബാരിക്കേഡ് മുൻപ് വെച്ചിരുന്നെങ്കിൽ ഈ അപകടം ഉണ്ടാകില്ലായിരുന്നു, അപകട സ്ഥലത്ത് വെച്ച് തന്നെ ആറ് പേര്‍ മരിച്ചിരുന്നു, മൂന്ന് പേര്‍ ആംബുലൻസിൽ വെച്ചും മരിച്ചു; ആദ്യം രക്ഷാപ്രവര്‍ത്തനത്തിയ യുവാവ്

Related Video