അപകീർത്തികരമായ ബന്ധം ഉണ്ടെന്ന് വരുത്താൻ ശ്രമം; കുക്കു പരമേശ്വരനെതിരെ ഗുരുതര പരാതിയുമായി 'അമ്മ' ഓഫീസിലെ ജീവനക്കാരി, നീന കുറുപ്പ്, ഉണ്ണിശിവപാൽ എന്നിവർക്കെതിരെയും പരാതി നൽകി Cuckoo Parameswaran | Ansiba Hassan | AMMA | Lakshmipriya | Tiny Tom