
കേരള രാഷ്ട്രീയത്തിലെ സതീശൻ ഇഫക്ടിൻ്റെ സത്യമെന്ത്? ഒരു മുൻസൂചനയുമില്ലാതെ ജനമനസ്സിൽ ഗർഭംപൂണ്ട് കിടന്നൊരു രാഷ്ട്രീയാഭിലാഷമായി സതീശൻ മാറിയതെങ്ങനെ? ആ പ്രതീക്ഷക്കൊത്തുയരാൻ സതീശനെത്ര പറ്റും?അധികാരത്തിൻ്റെ വഴിയിൽ സതീശനെ കാത്തിരിക്കുന്ന പത്മവ്യൂഹങ്ങളെന്തൊക്കെ? VD Satheesan | Kerala CM | UDF Government | Congress | KPCC