
'മന്ത്രി ഏത് സമുദായമാണെന്നതല്ല വിഷയം, മത്സ്യ മേഖലയ്ക്ക് വേണ്ടി എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനം'
മത്സ്യത്തൊഴിലാളി മേഖലയിൽ ഉള്ളവർക്ക് പരിഗണന നൽകണം എന്ന വാദം നല്ലതാണ്,പക്ഷേ പ്രത്യേക സമുദായത്തിന് നൽകണം എന്നത് യോജിക്കാൻ കഴിയാത്ത നിലപാട്: പി.പി. ചിത്തരഞ്ജൻ
Add Asianetnews as a Preferred Source
