കുത്തിവയ്‌പ്പെടുത്ത സ്ഥലത്ത് സൂചി കുടുങ്ങി; ചികിത്സാപ്പിഴവ് വീണ്ടും...

Share this Video

'എക്സ് റേ എടുത്തപ്പോഴാണ് സൂചി തന്നെയാണെന്ന് മനസിലായത്, അവിടെ കുറേ തവണ അമർത്തിയപ്പോഴാണ് സൂചി ഒടിഞ്ഞത്', പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപണവുമായി വീട്ടമ്മ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video